Join News @ Iritty Whats App Group

നാ​ട​കം പൊ​ളി​ഞ്ഞു ന​ട​ൻ അ​ക​ത്താ​യി; കാ​റി​ല്‍ നി​ന്ന് 40 ല​ക്ഷം ക​വ​ര്‍​ന്ന കേ​സ്; ഭാ​ര്യാ​പി​താ​വി​ന്‍റെ പ​ണം തി​രി​കെ ന​ൽ​കാ​തി​രി​ക്കാ​ൻ ന​ട​ത്തി​യ നാ​ട​കം; സ​ഹ​ന​ട​ൻ​മാ​ർ​ക്ക് അ​ഭി​ന​യ​ത്തി​ന് ന​ൽ​കി​യ​ത് 90000 രൂ​പ




കോ​ഴി​ക്കോ​ട്: കാ​റി​ല്‍​നി​ന്നും 40 ല​ക്ഷം രൂ​പ ക​വ​ർ​ന്നെ​ന്ന സം​ഭ​വം നാ​ട​ക​മെ​ന്ന് പോ​ലീ​സ്.ഭാ​ര്യാ​പി​താ​വ് ന​ൽ​കി​യ 40 ല​ക്ഷം രൂ​പ തി​രി​കെ ന​ൽ​കാ​തി​രി​ക്കാ​ൻ ആ​സൂ​ത്ര​ണം ചെ​യ്ത സം​ഭ​വ​മാ​ണി​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.



പു​വാ​ട്ടു​പ​റ​മ്പ് സ്വ​ദേ​ശി പി.​എം. റ​ഹീ​സ് സു​ഹൃ​ത്തു​ക​ളാ​യ സാ​ജി​ദ് എ​ന്ന ഷാ​ജി, ജം​ഷി​ദ് എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.മോ​ഷ​ണ​ണ​നാ​ട​കം ന​ട​ത്താ​ന്‍ സു​ഹൃ​ത്തു​ക്ക​ളാ​യ ര​ണ്ട് പേ​ര്‍​ക്ക് 90,000 രൂ​പ​യാ​ണ് റ​ഹീ​സ് ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​കി​യ​ത്. കാ​റി​ന​ക​ത്ത് പ​ണ​മി​ല്ലാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.



പൂ​വാ​ട്ടു​പ​റ​മ്പ് കെ​യ​ർ ലാ​ന്‍റ് ആ​ശു​പ​ത്രി​യു​ടെ പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ നി​ർ​ത്തി​യി​ട്ട കാ​റി​ന്‍റെ ഗ്ലാ​സ് ത​ക​ർ​ത്താ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​തെ​ന്നാ​ണ് റ​ഹീ​സ് പ​രാ​തി ന​ൽ​കി​യ​ത്.

Post a Comment

Previous Post Next Post