കോഴിക്കോട്: ഇന്ന് റമദാന്‍ 29 പൂര്‍ത്തീകരിച്ച് ശവ്വാല്‍ മാസപ്പിറവി കാണാന്‍ സാധ്യതയുള്ളതിനാല്‍ പിറവി ദര്‍ശിക്കുന്നവര്‍ വിവരമറിയിക്കണമെന്ന് ഖാസിമാരായ സമസ്‌ത കേരള ജംഇയ്ത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ (ഫോണ്‍: 9447173443), സമസ്‌ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ (9447630238), കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി (9447172149, 9496154149, 0495 314 3360), സയ്യിദ് അബ്‌ദുല്‍ നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് (9447405099) എന്നിവര്‍ അറിയിച്ചു.
മാസപ്പിറവി കണ്ടാല്‍ അറിയിക്കണമെന്ന് സംയുക്‌ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്‌റാഹിമുല്‍ ഖലീല്‍ അല്‍ ബുഖാരി എന്നിവര്‍ അറിയിച്ചു. ഫോണ്‍ നമ്പറുകള്‍: കണ്ണൂര്‍ 9895292379 , വയനാട് 9605695117 വയനാട്, കോഴിക്കോട് 04952771538, മലപ്പുറം 9562507507, പാലക്കാട് 9946883666, തൃശൂര്‍ 9745786333.
Post a Comment