ഇരിട്ടി: വീരാജ്പേട്ട പെരുമ്ബാടിയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്നലെ വൈകുന്നേരം വീരാജ്പേട്ടയില്‍ നിന്ന് ഇരിട്ടിയിലേക്കു വരികയായിരുന്ന ബൈക്കും ഇരിട്ടിയില്‍ നിന്ന് വീരാജ്പേട്ടയിലേക്ക് പോകുകയായിരുന്ന ലോറിയും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം.
ബൈക്ക് യാത്രികനായ ഇരിക്കൂർ സ്വദേശി ഫൈസലിലെ പരിക്കുകളോടെ വീരാജ്പേട്ട ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫൈസലിന് കൈയ്ക്കും മുഖത്തിനുമാണു പരിക്കേറ്റിരിക്കുന്നത്.
Post a Comment