Join News @ Iritty Whats App Group

വയനാട്ടിൽ വിദ്യാർഥിനി ജീവനൊടുക്കിയ നിലയിൽ; ഉരുൾപൊട്ടൽ ദുരന്തബാധിത കുടുംബാംഗം


കൽപറ്റ ∙ ബിരുദ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മഹേഷ് - ഉഷ ദമ്പതികളുടെ മകൾ മഞ്ജിമയാണ്(20) മരിച്ചത്. ഉരുൾപൊട്ടലുണ്ടായ ചൂരൽമലയിൽനിന്നു തിനപുരം അമ്പലക്കുന്ന് എസ് സി കോളനിയിൽ വാടകയ്ക്കു താമസിക്കുന്ന ദുരന്തബാധിത കുടുംബത്തിലെ അംഗമാണ്.

മരണകാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചെന്നും മേപ്പാടി പൊലീസ് അറിയിച്ചു .

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056).

Post a Comment

Previous Post Next Post
Join Our Whats App Group