പേരാവൂര്‍ താലൂക്ക് ആശുപത്രിയിലെ ലേബര്‍ റൂം രണ്ടാഴ്ച്ചത്തേക്ക് അടച്ചിടും
പേരാവൂര്‍ താലൂക്ക് ആശുപത്രിയുടെ മാസ്റ്റര്‍ പ്ലാനിന്റെ നിര്‍മാണ പ്രവര്‍ത്തി നടക്കുന്നതിനാല്‍ നിര്‍മാണ സ്ഥലത്തു സ്ഥിതി ചെയ്യുന്ന ലേബര്‍ റൂം, പോസ്റ്റ് ഓപ് വാര്‍ഡ് എന്നിവ താത്കാലികമായി മാറ്റി സ്ഥാപിക്കേണ്ടതിനാല്‍ 07/12/24 മുതല്‍ രണ്ടാഴ്ച്ച കാലത്തേക്ക് ലേബര്‍ റൂം അടച്ചിടുമെന്ന് പേരാവൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
Post a Comment