റിയാദ്: സൗദി ജയിലിലുള്ള അബ്ദുൽ റഹീമിന്റെ
മോചന ഉത്തരവിനുള്ള സിറ്റിങ് ഇന്ന്. ഇന്ന് ഇന്ത്യൻ
സമയം ഉച്ചക്ക് പന്ത്രണ്ട് മണിക്കാകും കോടതി കേസ് പരിഗണിക്കുക. കോടതിയിൽ നിന്നും മോചന ഉത്തരവ് ലഭിച്ചാൽ റഹീമിന് നാടണയാം. വിവിധ വകുപ്പുകളുടെ അംഗീകാരം ലഭിച്ചതിന് ശേഷമുള്ള അന്തിമ സിറ്റിങാകും ഇന്നെന്നാണ് റഹീം സഹായ സമിതി കരുതുന്നത്.
Post a Comment