മട്ടന്നൂർ :ചാവശ്ശേരി പോസ്റ്റ് ഓഫീസിന് സമീപം ആൾട്ടോ കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലും റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന ബൈക്കിലും ഇടിച്ച് മറിഞ്ഞു. ഇരിട്ടി ഭാഗത്തുനിന്നും മട്ടന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്, വാഹനത്തിൽഉണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു
Post a Comment