റിയാദ്: ഫിഫ 2024 ലോകകപ്പ് ഫുട്ബോളിന് സൗദി അറേബ്യ വേദിയാകും. 2022 ഖത്തറിനു ശേഷം ഗൾഫ് രാജ്യം വേദിയാകുന്ന ലോകകപ്പാകും 2034.
2030 ലോകകപ്പിന് സ്പെയിൻ, മൊറോക്കോ, പോർച്ചുഗൽ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കും.
Post a Comment