Join News @ Iritty Whats App Group

കണ്ണൂരിലെ അഭിഭാഷകന്റെ പേരിൽ വ്യാജപവർ ഓഫ് അറ്റോർണി ഉണ്ടാക്കി സ്ഥലംവില്പന നടത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ

കണ്ണൂരിലെ അഭിഭാഷകന്റെ പേരിൽ വ്യാജ
പവർ ഓഫ് അറ്റോർണി ഉണ്ടാക്കി സ്ഥലം
വില്പന നടത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ.

ഇരിട്ടി ഉളിയിൽ സ്വദേശി മായിൻ, കീഴൂർ സ്വദേശിയും
ആധാരമെഴുത്തുകാരനുമായ എം പി മനോഹരൻ
എന്നിവരാണ് അറസ്റ്റിലായത്
കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ
നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ്
പ്രതികൾ പിടിയിലായത്
അഡ്വ. സി കെ രത്നാകരന്റെ റജിസ്ട്രേഷൻ നമ്പറും വ്യാജ
സീലും ഉപയോഗിച്ചാണ് പവർ ഓഫ് അറ്റോർണി ഉണ്ടാക്കിയത്
രത്നാകരന്റെ പരാതിയിലാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്

Post a Comment

Previous Post Next Post
Join Our Whats App Group