പത്തനംതിട്ട: പുല്ലുമേട് വഴി എത്തിയ 20 ശബരിമല തീർത്ഥാടകർ വനത്തിൽ കുടുങ്ങി. സംഘത്തിലെ രണ്ട് പേർക്ക് ശാരീരിക അസ്വസ്ഥ വന്നതോടെയാണ് തീർത്ഥാടകർ വനത്തിൽ കുടുങ്ങിയത്.
സന്നിധാനത്ത് നിന്ന് രണ്ട് കിലോ മീറ്റർ ഉള്ളിലാണ് തീർത്ഥാടകരാണ് വനത്തില്‍ കുടുങ്ങിയത്. ഫയർഫോഴ്സ്, എൻ.ഡി.ആർ.എഫ്, ഫോറസ്റ്റ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.
Post a Comment