കാക്കയങ്ങാട് പാലപ്പുഴയിലെ ഗണപതിയാടൻ മാധവിയമ്മ (92)നിര്യാതയായി
ഭർത്താവ്: പരേതനായ ദാമോദരൻനമ്പ്യാർ. മക്കൾ ചിരുതൈകുട്ടി, കാർത്യായനി, ഗംഗാധരൻ, ശകുന്തള, ബാബു, തങ്കമണി, സുജാത.
മരുമക്കൾ: ശങ്കരൻ, മാലതി, രാജൻ,മല്ലിക,, പത്മനാഭൻ, ദിനേശൻ.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടുവളപ്പിൽ.
Post a Comment