Join News @ Iritty Whats App Group

യുവാവിനെമരിച്ച നിലയിൽ കണ്ടെത്തി


ഇരിട്ടി കുന്നോത്ത് കേളൻപീടികയിൽ യുവാവിനെ
മരിച്ച നിലയിൽ കണ്ടെത്തി

ഇരിട്ടി കുന്നോത്ത് കേളൻപീടിക ആദിവാസി സങ്കേതത്തിൽ
യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.
ആദിവാസി സങ്കേതത്തിലെ സുനിലിനെ(47)ആണ്
മരിച്ച നിലയിൽ കണ്ടെത്തിയത്.ഇരിട്ടി പോലീസ് സ്ഥലത്തെത്തി
അന്വേഷണം ആരംഭിച്ചു. ഭാര്യ:ശോഭ
മക്കൾ:നിഷാന്ത്,ശബരി.

Post a Comment

Previous Post Next Post
Join Our Whats App Group