മാനന്തവാടി പേരിയ ചുരം റോഡിൽ റോഡ്
പുനർനിർമ്മാണ പ്രവർത്തിക്കിടെ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു
നിടുംപൊയിൽ മാനന്തവാടി പേരിയ ചുരം റോഡിൽ റോഡ്
പുനർനിർമ്മാണ പ്രവർത്തിക്കിടെ മണ്ണിടിഞ്ഞ് വീണ്
ഒരാൾ മരിച്ചു. ചന്ദനത്തോട് സ്വദേശി പീറ്റർ
ചെറുവത്ത് (62) ആണ് മരിച്ചത്.മട്ടന്നൂർ സ്വദേശി മനോജ്,
കണിച്ചാർ സ്വദേശി ബിനു, എന്നിവർക്ക്
പരിക്കേറ്റു.
Post a Comment