Join News @ Iritty Whats App Group

കൊട്ടിയൂരിൽ മരത്തിന്റെ ശിഖരം തലയിലിടിച്ച്തൊഴിലാളി മരിച്ചു


കൊട്ടിയൂരിൽ മരത്തിന്റെ ശിഖരം തലയിലിടിച്ച്
തൊഴിലാളി മരിച്ചു

കൊട്ടിയൂർ കണ്ടപ്പുനത്തെ ചെറുപ്ലാവിൽ
ഷാജു ജോസഫ് ( 55) ആണ് മരം
മുറിക്കുന്നതിനിടെ മരത്തിന്റെ ശിഖരം
തലയിലിടിച്ച് ഉണ്ടായ അപകടത്തിൽ
മരിച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group