കാക്കയങ്ങാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ 07/09/2024 ശനി ആഴ്ച്ച റോഡ് വികസനത്തിൻ്റെ ഭാഗമായി പെരും പുന്ന പാലത്തിൻ്റെ ഭാഗത്ത് പുതിയ പോസ്റ്റ് സ്ഥാപിച്ച് ലൈൻ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ ബ്ലോക്ക് 1,പാലപ്പള്ളി, പുലിമുണ്ട, പാലപുഴ,കൂടലാട്,അയ്യപ്പൻകാവ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5.30 മണി വരെ വൈദ്യുതി മുടങ്ങും.
കാക്കയങ്ങാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യുതി മുടങ്ങും
News@Iritty
0
Post a Comment