Join News @ Iritty Whats App Group

പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

കോഴിക്കോട് :കുറ്റ്യാടി അടുക്കത്ത് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു. പാലേരി പാറക്കടവ് സ്വദേശികളായ റിസ്വാന്‍, സിനാന്‍ എന്നിവരാണ് മരിച്ചത്. കുറ്റ്യാടി ഗവ.ഹൈസ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥികളാണ് ഇവര്‍.

കുറ്റ്യാടി അടുക്കത്ത് വെച്ച് കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു .നാട്ടുകാര്‍ ഉടന്‍ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും. കുട്ടികളെ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹങ്ങൾ പേരാമ്പ്ര ഇഎംഎസ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Ads by Google

Post a Comment

Previous Post Next Post
Join Our Whats App Group