മട്ടന്നൂർ: മണ്ണൂരില്‍ ജനവാസമേഖല യില്‍ പുലിവർഗത്തില്‍പ്പെട്ട ജീവിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി. ശനി രാത്രി ഏഴ രയോടെയാണ് മണ്ണൂർപറമ്ബില്‍നിന്ന് ഇരിക്കൂറിലേക്ക് പോവുകയായിരുന്ന ബൈക്ക് യാത്രക്കാരൻ റോഡരികില്‍ പുലിയെന്ന് സംശയിക്കുന്ന ജീവിയെ കണ്ടത്.
ഉടൻ സമീപവാസി കളെ അറിയിച്ചു. നഗരസഭാ അധികൃതരും നാട്ടുകാരും വിവ രമറിയച്ചതിനെ തുടർന്ന് പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധി ച്ചെങ്കിലും ജീവിയെ കണ്ട ത്താനായില്ല. തുടർന്നാണ് കഴിഞ്ഞദിവസം മണ്ണൂർഭാഗത്ത് ഇടവഴിയില്‍ കാല്‍പ്പാട് കണ്ടതായി നാട്ടുകാർ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
Post a Comment