Join News @ Iritty Whats App Group

മാക്കൂട്ടം ചുരം പാതയില്‍ ലോറി മറിഞ്ഞു; ഗതാഗത തടസം

മാക്കൂട്ടം ചുരം പാതയില്‍ ലോറി മറിഞ്ഞു; ഗതാഗത തടസം



ഇരിട്ടി:മാക്കൂട്ടം ചുരം പാതയില്‍ വാഹനാപകടം.ഗതാഗതം തടസപ്പെട്ടു.ലോറി റോഡിന് കുറുകെ മറിഞ്ഞതാണ് ഗതാഗത തടസത്തിന് കാരണം.പുലര്‍ച്ചെയാണ് അപകടം നടന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group