മട്ടന്നൂർ: ലസാറോ അക്കാദമി ബിരുദദാന ചടങ്ങ് മട്ടന്നൂർ കോ- ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ കെ.കെ. ശൈലജ എംഎൽഎ ഉദ്ഘാടനം ചെയ്തു. ലസാറോ എംഡി റയീസ് അധ്യക്ഷത വഹിച്ചു.
ഹെലൻ കെല്ലർ അവാർഡ് ജേതാവ് ലക്ഷദ്വീപ് സ്വദേശി ഉമർ ഫാറൂഖ് മുഖ്യാതിഥി ആയിരുന്നു. പയ്യന്നൂർ ലസാറോ എംഡി കെ.പി. ജോബി പ്രഭാഷണം നടത്തി.
എം. രതീഷ്, വി.എൻ. മുഹമ്മദ്, കെ.കെ. കീറ്റുകണ്ടി, കെ.സി. മനോജ് നമ്പ്യാർ, പ്രിൻസിപ്പാൾ ഫെമിന, സ്റ്റാഫ് കോ- ഒർഡിനേറ്റർ ജിൻസി, പ്രോഗ്രാം കോ- ഓർഡിനേറ്റർ സുഹൈൽ എന്നിവർ സംസാരിച്ചു.
Post a Comment