കേരള പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ മുഖേന ക്ലാസ് മൂന്ന്, നാല് തസ്തികകളിലേക്ക് നടത്തുന്ന തെരഞ്ഞെടുപ്പില്‍, മികച്ച കായിക താരങ്ങള്‍ക്ക് അധിക മാര്‍ക്ക് നല്‍കുന്നതിന് 12 കായിക ഇനങ്ങള്‍ കൂടി ഉള്‍പ്പെടുത്തും.
നിലവിലെ 40 ഇനങ്ങളോടൊപ്പം റോളര്‍ സ്‌കേറ്റിങ്, ടഗ് ഓഫ് വാര്‍, റേസ് ബോട്ട് ആന്‍ഡ് അമേച്വര്‍ റോവിങ്, ആട്യ പാട്യ, ത്രോബാള്‍, നെറ്റ്ബാള്‍, ആം റെസ്ലിങ്, അമേച്വര്‍ ബോക്‌സിങ്, യോഗ, സെപക്താക്ര, റഗ്ലി, റോള്‍ബാള്‍ എന്നിവയാണ് ഉള്‍പ്പെടുത്തുക.
Post a Comment