Home ഇരിട്ടി ടൗണിൽ മോഷണം News@Iritty Wednesday, August 21, 2024 0 ഇരിട്ടി ടൗണിൽ മോഷണംമേലെ സ്റ്റാൻഡിലെ റിങ്ങ്മി മൊബൈൽ ഷോപ്പിലും,അമിഗോസ് മൊബൈൽ ഷോപ്പിലും മേലെ സ്റ്റാൻഡിൽ നിർത്തിയിട്ട വികാസ് നഗർ സ്വദേശിയുടെ ബൈക്കുമാണ്മോഷണം പോയത്. പോലീസ് സ്ഥലത്തെത്തിഅന്വേഷണം ആരംഭിച്ചു.
Post a Comment