Join News @ Iritty Whats App Group

ഭിന്നശേഷിക്കാർ ആശുപത്രികളിൽ ക്യൂ നിൽക്കേണ്ട ആവശ്യമില്ല ; നോട്ടീസ് പതിക്കണമെന്ന് ഉത്തരവ്

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ ഭിന്നശേഷി വ്യക്തികൾക്ക് ചികിത്സയും പരിചരണവും ലഭിക്കുന്നതിന് മറ്റ് രോഗികൾക്കൊപ്പം ക്യൂ നിൽക്കേണ്ട ആവശ്യമില്ല എന്ന നോട്ടീസ് പതിക്കണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ.

സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും പ്രദർശിപ്പിക്കുന്നതിന് സർക്കാർ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ് എച്ച് പഞ്ചാപകേശൻ ഉത്തരവിട്ടു. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് ഉത്തരവ് നൽകിയത്.

Post a Comment

Previous Post Next Post
Join Our Whats App Group