Home ആറളം - മണത്തണ മലയോര ഹൈവേയിൽ ഗതാഗതംപൂർണമായും നിലച്ചു News@Iritty Thursday, July 18, 2024 0 മലയോര ഹൈവേയിൽഗതാഗതം നിലച്ചുആറളം - മണത്തണ മലയോര ഹൈവേയുടെഭാഗമായ പാലപ്പുഴ ചേൻതോട്പാലത്തിന്റെ അപ്രോച്ച് റോഡിനു മുകളിൽവെള്ളം കയറിയതോടെയാണ് ഇതുവഴിയുള്ള ഗതാഗതംപൂർണമായും നിലച്ചത്.ഇതുവഴിയുള്ള യാത്രക്കാർ മറ്റ് മാർഗ്ഗം തേടുക.
Post a Comment