ഇരിട്ടി: അങ്കൺവാടി വർക്കർ നിയമനവുമായി ബന്ധപ്പെട്ട്സി പി എമ്മിനും ഇരിട്ടി നഗരസഭക്കുമെതിരെ നടക്കുന്ന അപവാദ പ്രചരണങ്ങൾക്കെതിരെ സി പി എം ഇരിട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുന്നാട് ടൗണിൽ വിശദീകരണ പൊതുയോഗം നടത്തി. സി പി എം ജില്ലാ കമ്മറ്റി അംഗം കെ.ശ്രീധരൻ ഉദ്ഘാടനം ചെയ്തു.
വി. വിനോദ് കുമാർ അധ്യക്ഷനായി . ബിനോയ് കുര്യൻ, സക്കീർ ഹുസൈൽ , പി.പി.അശോകൻ, പി പി ഉസ്മാൻ, എൻ. രാജൻ, ഇ എസ് സത്യൻ എന്നിവർ സംസാരിച്ചു.
Post a Comment