Join News @ Iritty Whats App Group

സർക്കാർ ഓഫിസുകളിൽ പോവുമ്പോൾ ഇനി ഇനി യുപിഐ വഴി പണം നൽകാനാവും


സർക്കാർ ഓഫിസുകളിൽ പോവുമ്പോൾ ഇനി ഇനി യുപിഐ വഴി പണം നൽകാനാവും


സർക്കാർ ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി


സർക്കാർ ഓഫിസുകളിൽ പോവുമ്പോൾ ഇനി ഇനി യുപിഐ വഴി പണം നൽകാനാവും. സർക്കാർ ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി. ​ഗൂഗിൾ പേ, ഫോൺ പേ പോലുള്ള യുപിഐ മാർഗങ്ങളിലൂടെ സർക്കാർ വകുപ്പുകൾക്ക് ജനങ്ങളിൽ നിന്ന് പണം സ്വീകരിക്കാമെന്നാണ് ധനമന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group