Join News @ Iritty Whats App Group

കത്വ ഭീകരാക്രമണം, അഞ്ച് ജവാന്മാർക്ക് വീരമൃത്യു


കത്വ ഭീകരാക്രമണം, അഞ്ച് ജവാന്മാർക്ക് വീരമൃത്യു


കത്വയിൽ സൈനിക വാഹനങ്ങൾക്ക് നേരെ ആക്രമണം നടത്തിയത് അതിർത്തി കടന്ന് എത്തിയ ഭീകരരാണെന്ന് നിഗമനം. ആക്രമണത്തിന് പിന്നിൽ കൂടുതൽ ഭീകരർ ഉണ്ടായിരുന്നു എന്നാണ് നിഗമനം. ഇവരെ കണ്ടെത്താൻ സൈന്യത്തിൻ്റെ കമാൻഡോ സംഘം വനമേഖലയിൽ തെരച്ചിൽ തുടരുകയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group