ഇരിട്ടി: ഉളിയിൽ ഗവ: ആയുർവേദ ഡിസ്‌പെൻസറിക്ക് സമീപം ബസ് ഓട്ടോയിൽ ഇടിച്ചു അപകടം. ഓട്ടോറിക്ഷ പൂർണമായും തകർന്നു. ഇരിട്ടി ഭാഗത്തു നിന്നും മട്ടന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയുടെ പിന്നിൽ ഇരിട്ടിയിൽ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന കെ സി എം ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ ഓവ് ചാലിലേക്ക് മറിയുകയായിരുന്നു. ഓട്ടോ പൂർണ്ണമായും തകർന്നു. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു
Post a Comment