മട്ടന്നൂർ കോളാരിയിൽ വെള്ളക്കെട്ടിൽ വീണ് സ്ത്രീ മരിച്ചു
News@Iritty0
മട്ടന്നൂർ കോളാരിയിൽ വെള്ളക്കെട്ടിൽ വീണ് സ്ത്രീ മരിച്ചു
സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടം. മട്ടന്നൂരിൽ വെള്ളക്കെട്ടിൽ വീണ് സ്ത്രീ മരിച്ചു. മട്ടന്നൂർ കോളാരിയിൽ കുഞ്ഞാമിനയാണ് (51) മരിച്ചത്. ഇന്നലെ വൈകിട്ട് വീടിനടുത്തുള്ള വയലിലാണ് അപകടം ഉണ്ടായത്.
Post a Comment