Join News @ Iritty Whats App Group

പ​നി വൈ​റ​ൽ: കേ​ര​ള​ത്തി​ൽ അ​ഞ്ച് ദി​വ​സ​ത്തി​നി​ടെ ചി​കി​ത്സ തേ​ടി​യ​ത് അ​ര​ല​ക്ഷം പേ​ർ; അ​തീ​വ ജാ​ഗ്ര​ത വേ​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്


തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പ​നി ബാ​ധി​ത​രു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​ന്നു. ഓ​രോ ദി​വ​സ​വും പ​തി​നാ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് പ​നി ബാ​ധി​ത​രാ​യി ആ​ശു​പ​ത്ര​യി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​ത്. സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ക​ണ​ക്കു പ്ര​കാ​രം ക​ഴി​ഞ്ഞ ആ​റു ദി​വ​സ​ത്തി​നി​ട​യി​ൽ അ​ര​ല​ക്ഷ​ത്തി​ലേ​റെ​പ്പേ​ർ ചി​കി​ത്സ തേ​ടി വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി.

ക​ഴി​ഞ്ഞ ദി​വ​സം വ​രെ 66880 പേ​ർ​ക്കാ​ണ് പ​നി സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ന്ന​ലെ മാ​ത്രം പ​നി ബാ​ധി​ച്ച് ചി​കി​ത്സ തേ​ടി​യെ​ത്തി​യ​ത് 11,050 പേ​രാ​ണെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് വ്യ​ക്ത​മാ​ക്കി. ആ​റു ദി​വ​സ​ത്തി​നി​ട​യി​ൽ 652 പേ​ർ​ക്ക് ഡെ​ങ്കി​പ്പ​നി​യും 77 പേ​ർ​ക്ക് എ​ലി​പ്പ​നി​യും സ്ഥി​രീ​ക​രി​ച്ചു. 200 പേ​ർ​ക്ക് എ​ച്ച്-1​എ​ൻ-1 ഉം ​സ്ഥി​രീ​ക​രി​ച്ചു.

എ​ലി​പ്പ​നി ബാ​ധി​ച്ച് മൂ​ന്നു പേ​രും എ​ച്ച്-1​എ​ൻ-1 ബാ​ധി​ച്ച് നാ​ലു​പേ​രും ക​ഴി​ഞ്ഞ ആ​റു ദി​വ​സ​ത്തി​നി​ട​യി​ൽ മ​രി​ച്ചു. ഇ​ന്ന​ലെ 159 പേ​ർ​ക്ക് ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. എ​ട്ടു​പേ​ർ​ക്ക് എ​ലി​പ്പ​നി​യും 42 പേ​ർ​ക്ക് എ​ച്ച്-1​എ​ൻ-1 ഉം ​സ്ഥി​രീ​ക​രി​ച്ചു. എ​ച്ച്-1​എ​ൻ-1 ബാ​ധി​ച്ച് ഒ​രാ​ൾ ഇ​ന്ന​ലെ മ​രി​ച്ചു.

ഇ​തോ​ടെ ക​ഴി​ഞ്ഞ ആ​റു ദി​വ​സ​ത്തി​നി​ടെ എ​ച്ച്-1​എ​ൻ-1 ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം നാ​ലാ​യി. എ​ലി​പ്പ​നി ബാ​ധി​ച്ച് ഈ ​മാ​സം ഇ​തു​വ​രെ മൂ​ന്നു പേ​രും മ​രി​ച്ച​താ​യി ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു.

പ​നി ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം സം​ബ​ന്ധി​ച്ച ക​ണ​ക്കു​ക​ൾ സ​ർ​ക്കാ​ർ പു​റ​ത്തു വി​ടു​ന്നി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷം ആ​ക്ഷേ​പം ഉ​ന്ന​യി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് ക​ണ​ക്കു​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. പ​നി ബാ​ധി​ത​രു​ടെ എ​ണ്ണം ഉ​യ​ർ​ന്ന​തോ​ടെ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം.

Post a Comment

Previous Post Next Post
Join Our Whats App Group