Join News @ Iritty Whats App Group

ഉളിയിൽ വളവിൽ ട്രാൻസ്ഫോമർ തകർന്നു വീണു




ഉളിയിൽ വളവിൽ ട്രാൻസ്ഫോമർ തകർന്നു വീണു


കനത്ത കാറ്റിലും മഴയിലും ഉളിയിൽ വളവിൽ ട്രാൻസ്ഫോമർ തകർന്നു വീണു. ഇന്ന് ഉച്ചക്ക് മൂന്ന് മണിയോടെയുണ്ടായ ശക്തമായ കാറ്റിലാണ് ട്രാൻസ്ഫോമർ നിലംപൊത്തിയത്. ട്രാൻസ്ഫോമർ അനുബന്ധ പ്രധാനവൈദ്യുതി ലൈനുകളും തകർന്നിട്ടുണ്ട് ആളില്ലാത്ത സമയമായതിനാൽ വൻ അപകടമാണൊഴിവായത്. മേഖലയിൽ െവ ദ്യുതി ബന്ധവും നിലച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group