Join News @ Iritty Whats App Group

ഓ​ടി​ക്ക​ളി​ക്കു​ന്ന ല​ക്ഷ്മ​ണ​യു​ടെ കു​ട്ടി​ക​ൾ; സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന​ത് ക​ണ്ണ് നി​റ​യ്ക്കും പ​ഴ​യ ദൃ​ശ്യ​ങ്ങ​ൾ

മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യ ഷി​രൂ​രി​ലെ ല​ക്ഷ്‌​മ​ണ​യു​ടെ കു​ഞ്ഞു​ങ്ങ​ളും ആ ​ഹോ​ട്ട​ലു​മാ​ണ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ നി​റ​യു​ന്ന റീ​ലു​ക​ളി​ലെ സ​ങ്ക​ട കാ​ഴ്ച. മ​ണ്ണെ​ടു​ക്കും മു​ന്‍​പു​ള്ള ഹോ​ട്ട​ലി​ന്‍റെ​യും കു​ട്ടി​ക​ളു​ടെ​യും ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ പ്ര​ച​രി​ക്കു​ന്ന​ത്.

ദേ​ശീ​യ പാ​ത​യി​ൽ കേ​ര​ളം, ക​ർ​ണാ​ട​ക, മ​ഹാ​രാ​ഷ്ട്ര, ഗോ​വ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള വാ​ഹ​ന യാ​ത്ര​ക്കാ​രി​ൽ പ​ല​രും ഈ ​ഹോ​ട്ട​ലി​ൽ ക​യ​റു​മാ​യി​രു​ന്നു. പാ​ത​യോ​ര​ത്ത് ലോ​റി​ക​ൾ നി​ർ​ത്തു​ന്ന ലോ​റി ഡ്രൈ​വ​ർ​മാ​രാ​യി​രു​ന്നു ഇ​തി​ൽ ഏ​റെ.

ഹോ​ട്ട​ല്‍ ന​ട​ത്തി​യി​രു​ന്ന ല​ക്ഷ്മ​ണ നാ​യ്ക, ഭാ​ര്യ ശാ​ന്തി നാ​യ്ക, ഇ​വ​രു​ടെ മ​ക്ക​ളാ​യ റോ​ഷ​ൻ, അ​വ​ന്തി​ക എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് സം​ഭ​വ സ്ഥ​ല​ത്തു​നി​ന്ന് ആ​ദ്യം ക​ണ്ടെ​ത്തി​യ​ത്.

അ​തേ സ​മ​യം ഗം​ഗാ​വ​ലി​പ്പു​ഴ​യി​ല്‍ ഒ​ടു​വി​ല​ത്തെ ഡ്രോ​ണ്‍ പ​രി​ശോ​ധ​ന​യി​ലും മ​നു​ഷ്യ​സാ​ന്നി​ധ്യം ക​ണ്ടെ​ത്താ​നാ​യി​ല്ല. അര്‍ജുനായുള്ള തിരച്ചിൽ പതിനൊന്നാം ദിവസവും തുടരുകയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group