Join News @ Iritty Whats App Group

പ്രമുഖ ന്യൂറോ സർജനും കണ്ണൂർ ഗവ. മെഡിക്കല്‍ കോളജ് ന്യൂറോളജി വിഭാഗം മേധാവിയുമായ ഡോ. കെവി പ്രേംലാല്‍ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

കണ്ണൂർ: പ്രമുഖ ന്യൂറോ സർജനും കണ്ണൂർ ഗവ. മെഡിക്കല്‍ കോളജ് ന്യൂറോളജി വിഭാഗം മേധാവിയുമായ ഡോ. കെവി പ്രേംലാല്‍ (47) കോയമ്ബത്തൂരില്‍ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി.

കോയമ്ബത്തൂരില്‍ ബ്ലൂബാന്റ് ഇന്ത്യൻ നാഷണല്‍ കാർ റാലി ചാമ്ബ്യൻഷിപ്പില്‍ പങ്കെടുക്കുമ്ബോഴായിരുന്നു ഡോ. പ്രേംലാലിന് ഹൃദയാഘാതമുണ്ടായത്. സഹ ഡ്രൈവറായിരുന്ന ഡോ കെ.ആർ ഋഷികേശ് ജീവൻ രക്ഷിക്കാനായി ശ്രമം നടത്തിയെങ്കിലും മരിക്കുകയായിരുന്നു. പയ്യന്നൂർ സ്വദേശിയാണ് പ്രേംലാല്‍.

Post a Comment

Previous Post Next Post
Join Our Whats App Group