Join News @ Iritty Whats App Group

കൊട്ടിയൂർ തീർത്ഥാടകർ സഞ്ചരിച്ച വാഹനം മണത്തണക്ക് സമീപം അപകടത്തിൽപ്പെട്ടു



പേരാവൂർ: കൊട്ടിയൂർ തീർഥാടകർ സഞ്ചരിച്ച ഇന്നോവ കാർ മണത്തണക്ക് സമീപം റോഡരികിലെ തോടിലേക്ക് മറിഞ്ഞ് അപകടം. കോഴിക്കോട് കക്കോടി സ്വദേശികളായിരുന്നു കാറിൽ. ആർക്കും പരിക്കില്ല.തിങ്കളാഴ്ച‌ വൈകിട്ടാണ് സംഭവം. കൊട്ടംചുരം, വളയങ്ങാട് പ്രദേശത്തുള്ളവർ ചേർന്ന് കാർ സാഹസികമായി വലിച്ചുകയറ്റി ഗതാഗതം പുന:സ്ഥാപിച്ചു.പേരാവൂർ ഡി.വൈ.എസ്.പി അഷറഫ് തെങ്ങലക്കണ്ടിയുടെ നേതൃത്വത്തിൽ പോലീസും സ്ഥലത്തെത്തി.

Post a Comment

Previous Post Next Post
Join Our Whats App Group