Join News @ Iritty Whats App Group

കണ്ണൂരില്‍ ബസും കാറും കൂട്ടിയിടിച്ച് യുവതി മരിച്ചു


കണ്ണൂര്‍: കണ്ണൂരില്‍ ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കണ്ണൂർ കാർത്തിക പുരത്താണ് ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരിയായ യുവതി മരിച്ചത്. തിരുവട്ടൂർ സ്വദേശി അസ്‌ല ആണ് മരിച്ചത്. കണ്ണൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും എതിർദിശയിൽ വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group