Join News @ Iritty Whats App Group

ഇരിട്ടി എടക്കാനം പുഴയിൽ യുവാവിനെ കാണാതായി


ഇരിട്ടി: എടക്കാനം പുഴയിൽ യുവാവിനെ കാണാതായി. പാനൂർ പാത്തിപ്പാലം സ്വദേശി ഷിബിൽ (30) നെയാണ് പുഴയിൽ കാണാതായത് . ഇരിട്ടിയിൽ നിന്നും ഫയർ ഫോഴ്സ് എത്തി തിരച്ചിൽ നടത്തുന്നു. എടക്കാനത്തെ  ബന്ധു വീട്ടിൽ എത്തിയതായിരുന്നു ഷിബിൽ. എടക്കാനം വ്യൂ പോയിന്റിനു സമീപമുള്ള പുഴയിലാണ് ഷിബിലിനെ കാണാതായത്.

Post a Comment

Previous Post Next Post
Join Our Whats App Group