എറണാകുളം- അങ്കമാലി അതിരൂപത കുർബാന തർക്കത്തില്‍ അന്ത്യശാസന സർക്കുലർ പള്ളിക്കളയിൽ വായിച്ചില്ല. വായിക്കാതെ സര്‍ക്കുലര്‍ കീറിയും കത്തിച്ചും പ്രതിഷേധിച്ചു. എളംകുളം പള്ളിയില്‍ സര്‍ക്കുലര്‍ കീറി ചവറ്റുകുട്ടയില്‍ എറിഞ്ഞു. തൃപ്പൂണിത്തുറ ഫൊറോന പള്ളിയിലും പുതിയകാവ് പള്ളിയിലും സര്‍ക്കുലര്‍ കത്തിച്ചാണ് പ്രതിഷേധിച്ചത്
വായിച്ചില്ല, കത്തിച്ചു; ഏകീകൃത കുര്‍ബാന സര്‍ക്കുലറിൽ പള്ളികളില്‍ പ്രതിഷേധം
News@Iritty
0
Post a Comment