കോഴിക്കോട്: വിമാനം വൈകുന്നതിൽ യാത്രക്കാരുടെ പ്രതിഷേധം. കരിപ്പൂരിൽ നിന്നും ദോഹയിലേക്കുള്ള വിമാനം വൈകിയതിനെ തുടർന്നാണ്ന് യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. രാവിലെ 9 .35 ന് ദോഹയിലേക്ക് പുറപെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് വൈകുന്നത്. അന്വേഷിച്ചപ്പോൾ വൈകുന്നേരം 5.40നേ വിമാനം പുറപെടൂ വെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ. എന്നാൽ യാത്രക്കാർ പ്രതിഷേധം തുടരുകയാണ്.
വീണ്ടും എയർ ഇന്ത്യയുടെ ക്രൂരത; രാവിലെ പോകേണ്ട വിമാനം വൈകിട്ടേ പുറപ്പെടുവെന്ന് അറിയിപ്പ് -പ്രതിഷേധം
News@Iritty
0
Post a Comment