കേളകം അടയ്ക്കാത്തോട് നരിക്കടവിൽ വളർത്തു നായയെ കടുവ ആക്രമിച്ചു
News@Iritty0
കേളകം അടയ്ക്കാത്തോട് നരിക്കടവിൽ വളർത്തു നായയെ കടുവ ആക്രമിച്ചു
കേളകം: നരിക്കടവിലെ വിലങ്ങുപ്പാറയിൽ ജോയിയുടെ വളർത്തുനായെ ആണ് കടുവ ആക്രമിച്ചത്. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി
Post a Comment