പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 സാമ്പത്തിക വര്‍ഷത്തെ വിവിധ പദ്ധതികളുടെ കീഴില്‍ പേരാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു.ഡോക്ടര്‍ തസ്തികയിലേക്കുള്ള അഭിമുഖം ജൂണ്‍ 18 ന് രാവിലെ 9.30നും,ഫാര്‍മസിസ്റ്റ് 10.30 നും ഡയാലിസിസ് ടെക്ക്‌നീഷ്യന്‍ ഉച്ചക്ക് 1.30 നും,ഹോസ്പിറ്റല്‍ അന്റന്‍ഡന്റ് (ഗ്രേഡ് 11) 19 ന് രാവിലെ 9.30 നും ,സ്റ്റാഫ് നഴ്‌സ് 20 ന് രാവിലെ 9.30 നും നഴ്‌സിങ് അസിസ്റ്റന്റ് ഉച്ചക്ക് 1.30 നും അഭിമുഖം നടക്കും.
പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ വിവിധ തസ്തികകളില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു
News@Iritty
0
Post a Comment