ഇരിട്ടി ജബ്ബാർക്കടവ് പുഴയിൽ കുളിക്കാനിറങ്ങിയ ഉളിക്കൽ സ്വദേശി മുങ്ങി മരിച്ചു.
ഉളിക്കൽ: ഇരിട്ടി ജബ്ബാർക്കടവ് പുഴയിൽ കുളിക്കാനിറങ്ങിയ ഉളിക്കൽ സ്വദേശി മുങ്ങി മരിച്ചു. ഉളിക്കൽ മണ്ഡവപ്പറമ്പിലെ പാറയ്ക്കൽ രവി പി എൻ (60) ആണ് ഇന്നലെ വൈകുന്നേരത്തോട് കൂടി പുഴയിൽ കുളിക്കുന്നതിനിടയിൽ മുങ്ങി മരിച്ചത്.
Post a Comment