Join News @ Iritty Whats App Group

അ​ര​ളി​പ്പൂ​വെ​ടു​ത്ത ജീ​വ​ൻ; ക്ഷേ​ത്ര​ങ്ങ​ളി​ല്‍ അ​ര​ളി​പ്പൂ​വ് ഉ​പ​യോ​ഗി​ക്കു​ന്ന​തു നി​രോ​ധി​ക്ക​ണ​മെ​ന്ന് പ​രാ​തി; തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി



കൊ​ച്ചി: പൂ​ജ ആ​വ​ശ്യ​ത്തി​ന​ട​ക്കം ക്ഷേ​ത്ര​ങ്ങ​ളി​ല്‍ അ​ര​ളി​പ്പൂ​വ് ഉ​പ​യോ​ഗി​ക്കു​ന്ന​തു നി​രോ​ധി​ക്ക​ണ​മെ​ന്ന പ​രാ​തി​യി​ല്‍ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി.

അ​ര​ളി​പ്പൂ​വ് ക​ഴി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് സൂ​ര്യ സു​രേ​ന്ദ്ര​ന്‍ എ​ന്ന യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​നു പി​ന്നാ​ലെ സ​ര്‍​ക്കാ​രി​നു ന​ല്‍​കി​യ പ​രാ​തി തീ​ര്‍​പ്പാ​ക്കാ​നാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് എ.​ജെ. ദേ​ശാ​യി, ജ​സ്റ്റീ​സ് വി.​ജി. അ​രു​ണ്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ്.

അ​ര​ളി​പ്പൂ​വ് ഉ​പ​യോ​ഗി​ക്കു​ന്ന​ത് നി​രോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കൊ​ല്ലം സ്വ​ദേ​ശി സി. ​ഗി​രീ​ഷാ ദാ​സ് ന​ല്‍​കി​യ പൊ​തു​താ​ത്പ​ര്യ ഹ​ര്‍​ജി​യാ​ണ് കോ​ട​തി പ​രി​ഗ​ണി​ച്ച​ത്.

പൂ​ജ​യി​ല​ട​ക്കം അ​ര​ളി​പ്പൂ​വ് ഉ​പ​യോ​ഗി​ക്കു​ന്ന​ത് കേ​ര​ള​ത്തി​ല്‍ പ​തി​വാ​ണ്. ഇ​തി​നി​ടെ​യാ​ണ് യു​വ​തി​യു​ടെ മ​ര​ണ​ത്തെ​ത്തു​ട​ര്‍​ന്ന് അ​ര​ളി​പ്പൂ​വ് നി​രോ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് സ​ര്‍​ക്കാ​രി​നു നി​വേ​ദ​നം ന​ല്‍​കി​യ​ത്. ഇ​തി​ല്‍ ന​ട​പ​ടി​യി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണു കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Post a Comment

Previous Post Next Post
Join Our Whats App Group