Join News @ Iritty Whats App Group

നാദാപുരത്ത് രണ്ട് വീട്ടുകാര്‍ തമ്മിൽ സംഘര്‍ഷം: ഒരാൾക്ക് കുത്തേറ്റു, നാല് പേര്‍ക്ക് പരിക്ക്



കോഴിക്കോട്: നാദാപുരം പേരോട് രണ്ടു വീട്ടുകാർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കത്തിക്കുത്തേറ്റു. വീട്ടുകാര്‍ തമ്മിലുണ്ടായ തര്‍ക്കം സംഘര്‍ഷത്തിൽ കലാശിച്ചതായാണ് വിവരം. സംഘര്‍ഷത്തിൽ നാല് പേര്‍ക്ക് പരിക്കേറ്റു. നാല് പേരും ആശുപത്രിയിൽ ചികിത്സ തേടി. കുത്തേറ്റയാളുടെ നില ഗുരുതരമല്ലെന്നാണ് വിവരം

Post a Comment

Previous Post Next Post
Join Our Whats App Group