തിരുവനന്തപുരം: ഹൃദയത്തിന്റെ ഭാഷയിലാണ് കെ .രാധാകൃഷ്ണനെ ആലിംഗനം ചെയ്തത്. മുൻ മന്ത്രി കെ.രാധാകൃഷ്ണനെ ആശ്ലേഷിച്ചതിൽ ജാതീയത കലർത്തിയത് വേദനിപ്പിച്ചെന്ന് വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനി ഡയറക്ടര്‍ ദിവ്യ.എസ്.അയ്യർ.
സ്നേഹത്തിന് പ്രോട്ടോക്കോൾ ഇല്ലെന്നും ദിവ്യ പറഞ്ഞു. അപക്വമായ മനസിന് ഉടമകളായിട്ടുള്ളവരാണ് അതിൽ ജാതീയ ചിന്ത കലര്‍ത്തിയത്.
ജാതീയമായ പരാമര്‍ശങ്ങള്‍ വേദനിപ്പിച്ചു. ജീവിതത്തില്‍ ഇന്ന് വരെ ജാതി നോക്കി ജീവിച്ചിട്ടില്ലെന്നും ദിവ്യ പറഞ്ഞു.
Post a Comment