ഇരിട്ടി :മാക്കൂട്ടം ചുരത്തിൽ ചരക്കു ലോറി
നിയന്ത്രണം വിട്ട് മറിഞ്ഞ് ആന്ധ്രാ സ്വദേശി മരിച്ചു.ആന്ധ്രാ ഗുണ്ടൂർ സ്വദേശി വെങ്കിട്ടറാവു (65 ) ആണ് മരിച്ചത്.
ലോറിയിലുണ്ടായിരുന്ന ഗുണ്ടൂർ സ്വദേശി ഭരത്തിനെ സാരമായ പരിക്കുകളോടെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു പെരുമ്പാടി ഓട്ടക്കൊല്ലിയിലായിരുന്നു അപകടം
Post a Comment