Join News @ Iritty Whats App Group

പാലക്കാടും തൃശൂരും വീണ്ടും ഭൂചലനം; പ്രകമ്പനം പുലര്‍ച്ചെ 3.55ന്‌

തൃശൂര്‍; പാലക്കാടും തൃശൂരും തുടര്‍ച്ചയായ രണ്ടാം ദിവസവും നേരിയ ബൂചലനം. കുന്നംകുളം , എരുമപ്പെട്ടി, തിരുമറ്റിക്കോട്, തൃത്താല, വടക്കാഞ്ചേരി മേഖലയില്‍ ഭൂമി കുലുങ്ങിയതായി പുലര്‍ച്ചെ 3.55നാണ് പ്രകമ്പനമുണ്ടായത്. ഈ മേഖലയില്‍ ഇന്നലെ രാവിലെയും ഭൂചലനം അനുഭവപ്പെട്ടിരുന്നു.

Ads by Google

Post a Comment

Previous Post Next Post
Join Our Whats App Group