Join News @ Iritty Whats App Group

ആറളം പാലത്തിനു സമീപം കാട്ടാന ഇറങ്ങി; ജാഗ്രത പാലിക്കാൻ നിർദേശം

ആറളം പാലത്തിനു സമീപം കാട്ടാന ഇറങ്ങി; ജാഗ്രത പാലിക്കാൻ നിർദേശം

ഇരിട്ടി: ആറളം പാലത്തിനു സമീപം വീണ്ടും കാട്ടാന ഇറങ്ങി. പൂതക്കുണ്ട്, ആറളം,അയ്യപ്പങ്കാവ്, പുഴക്കര കാപ്പും കടവ്, പറമ്പത്തെ കണ്ടി നിവാസികൾ ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശം നൽകി.

Post a Comment

Previous Post Next Post
Join Our Whats App Group