Join News @ Iritty Whats App Group

വെള്ളിയാഴ്ച്ചയോടെ കാലവര്‍ഷമെത്തും; ഈ വര്‍ഷം കാലവര്‍ഷം കനക്കുമെന്ന് കാലാവസ്ഥ വകുപ്പ്‌


തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം വെള്ളിയാഴ്ച്ചയോടെ എത്തുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ഇത്തവമം കാലാവര്‍,ം സാധാരണയെക്കാള്‍ കൂടുതലായി ലഭിക്കാനാമ് സാധ്യതയെന്നും കേരളത്തില്‍ സാധാരണ ലബിക്കുന്നതിനെക്കാള്‍ കൂടുതല്‍ മഴ ജൂണ്‍ മാസത്തില്‍ ലഭിക്കുമെന്നാണ് പ്രവചനം.

റുമാല്‍ ചുഴലിക്കാറ്റ് മണ്‍സൂണിന്റെ വരവിനെ ബാധിച്ചിട്ടില്ല. ഈ ആഴ്ചയ്ക്കുള്ളഇല്‍ തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം പതിവുപോലെ കേരളത്തില്‍ എത്തും. 31ന് കേരളത്തില്‍ കാലവര്‍ഷം എത്തുമെന്ന് ഏപ്രിലില്‍ തന്നെ കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചിരുന്നു. ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളിലൊഴികെ രാജ്യമെങ്ങും മെച്ചപ്പെട്ട മഴ ലഭിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group