Join News @ Iritty Whats App Group

ബസ്സിന് പിറകില്‍ ബൈക്ക് ഇടിച്ച്‌ തെറിച്ചു വീണ യുവാവ് കാർ കയറി മരിച്ചു


കണ്ണൂർ:ബസ്സിന് പിറകില്‍ ബൈക്ക് ഇടിച്ച്‌ തെറിച്ചു വീണ യുവാവ് ദേഹത്ത് കാർ കയറി തല്‍ക്ഷണം മരിച്ചു. ഞായറാഴ്ച്ചചെറുകുന്ന് മാറ്റാങ്കീല്‍ ഗുഡ്ലക്സ് ഐസ്ക്രീം കമ്ബനിക്ക് സമീപമാണ് അപകടം നടന്നത് ബൈക്ക് യാത്രക്കാരനായ ചുണ്ട സ്വദേശി ടി.വി.മണിയാണ്(48) മരിച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group