Join News @ Iritty Whats App Group

ഒരുപാട് ചിരി ഓർമ്മകൾ സമ്മാനിച്ച് മടക്കം, മിമിക്രി കലാകാരൻ കോട്ടയം സോമരാജ് അന്തരിച്ചു



കോട്ടയം: മിമിക്രി താരവും നടനുമായ കോട്ടയം സോമരാജ് അന്തരിച്ചു. ഏതാനും മാസങ്ങളായി രോ​ഗാവസ്ഥയിൽ ആയിരുന്നു അദ്ദേഹമെന്ന് തിരക്കഥാകൃത്തായ സുനീഷ് വാരനാട് അറിയിച്ചു. മിമിക്രി രം​ഗത്ത് കാലങ്ങളായി തിളങ്ങിയ അദ്ദേഹത്തിന്റെ വിയോ​ഗം സഹപ്രവർത്തകരെ കണ്ണീരിൽ ആഴ്ത്തിയിരിക്കുകയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group