Join News @ Iritty Whats App Group

ബംഗളൂരുവിൽ ഫ്ലാറ്റിൽ കയറി തോക്ക് ചൂണ്ടി കവർച്ച നടത്തിയ നാല് മലയാളി യുവാക്കൾ അറസ്റ്റിൽ

ബംഗളൂരുവിലെ സോളദേവനഹള്ളിയിൽ ഫ്ലാറ്റിൽ കയറി തോക്ക് ചൂണ്ടി കവർച്ച നടത്തിയ നാല് മലയാളി യുവാക്കൾ അറസ്റ്റിൽ.


ബംഗളൂരുവിലെ സോളദേവനഹള്ളിയിൽ ഫ്ലാറ്റിൽ കയറി തോക്ക് ചൂണ്ടി കവർച്ച നടത്തിയ നാല് മലയാളി യുവാക്കൾ അറസ്റ്റിൽ. ദീപക്, പ്രമോദ്,അനന്തകൃഷ്ണൻ, ആദർശ് എന്നിവരാണ് അറസ്റ്റിലായത്.

ഇവർ സിബിഐ ഉദ്യോഗസ്ഥരാണെന്ന വ്യാജേന ഫ്ലാറ്റിൽ കയറി വിദ്യാ‍ർത്ഥികളെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഫ്ലാറ്റിലുണ്ടായിരുന്ന തൊണ്ണൂറായിരം രൂപ കവർന്നു. പോലീസ് തമിഴ്നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതികളെ പിടികൂടിയത്.

Post a Comment

Previous Post Next Post
Join Our Whats App Group